വാഹനാപകടങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ രക്ഷാസംവിധാനമൊരുക്കാനുള്ള സ്മാര്‍ട് നടപടികളുമായി റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ). സ്മാര്‍ട് നമ്ബര്‍ പ്ലേറ്റുകള്‍ അടുത്ത മാസം മുതല്‍ ദുബായില്‍ പരീക്ഷിക്കാനാണ് ആര്‍.ടി.എ ഒരുങ്ങുന്നത്. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം ഒരുങ്ങുന്നത്.
#Dubai #SmartNumberPlate